ഇതൊന്ന് കേട്ട് പ്രാർഥിച്ച് നോക്കുഈശോയുടെ തിരുരക്ത ലുത്തിനിയ eshoyude thiruraktha Luthiniya prayarSon

Поделиться
HTML-код
  • Опубликовано: 8 апр 2025
  • ഈശോയുടെ തിരുരക്ത ലുത്തിനിയ eshoyude thiruraktha Luthiniya Jesus prayer night Christian prayar song
    Christian prayar
    Christian devotional songs Malayalam
    malayalam song Malayalam Christian song Malayalam Kester song Malayalam Christian devotional song morning prayer sandhya prarthana
    സന്ധ്യാ പ്രാർഥന സന്ധ്യാവന്ദനം പ്രഭാത പ്രാർഥന രാവിലെ പ്രാർഥന
    devotional song Kester hit songs
    malayalam christian songs, new malayalam christian songs, latest malayalam christian songs, malayalam christian devotional songs, malayalam worship songs, kester, k.g.markose, k.j.yesudas, m.g.sreekumar, malayalam superhit christian songs, malayalam movie songs, malayalam filmsongs, malayalam old christian songs,
    Malayalam
    #വീഡിയോഇഷ്ടമായാൽചാനൽസബ്സ്ക്രയ്ബ്
    #superhitMalayalamsong
    #superhitMalayalamchristiansong
    #superhitsong#japamala
    #christianclassicalsong
    #hitMalayalamsong
    #hitsongMalayalam
    #hitsong#japamalaprayar
    #christiansongMalayalamhit
    #christianhitsong
    #christianvideoMalayalam
    #christianvideoMalayalamhit
    #christianvideoalbumMalayalam
    #christiandancevideoMalayalam
    #christianvideohitMalayalamsong
    #bestMalayalamChristianclassicaldance
    #bestMalayalamChristianvideosong
    #bestMalayalamChristianmeladisong
    #bestMalayalamCarolvideosong
    #best MalayalamChristiansong
    ##ആരാധനഗാനങ്ങൾsongs
    #പ്രാർഥനഗാനങ്ങൾ
    #മാതാവിൻ്റെപാട്ടുകൾ
    #ക്രിസ്ത്യൻപാട്ടുകൾ
    #പെന്തക്കോസ്തഗാനങ്ങൾ
    #കൺവൻഷൻപാട്ടുകൾ
    #Prayar
    #newchristiandevotionalsong
    #priyasuthanChristansong2021
    #superhitMalayalamChristiansong
    #newMalayalamChristianvideosong
    #newChristiansongMalayalam
    #christianmeladysong
    #crhstianclasicalsong
    #latestchristiandevotionalsongMalayalam album
    #latestchristiandevotionalsongalbum Malayalam
    #latestchristiandevotionalsong
    #latestMalayalamChristiansongvideo
    #Newchristiandevotionalsong
    #NewMalayalamdevotionalsongalbum
    #NewchristianvideosongMalayalam
    #Newchristiansong
    #Newsubscriber
    #Newhitsongvideo
    #NewhitMalayalamChristianvideosong
    #Newhitchristiandevotionalsong
    #Newhitclassicalmusicvideo Malayalam#Newhitclassicaldance
    #Newhitchristianclassicalsong
    #mariyansong
    #oldsongMalayalam
    #oldchristiandevotionalsong
    #oldChristiansongMalayalam
    #worshipsong
    #കാഴ്ച്ചവയ്പ്പ്ഗാനം
    #കുർബാനസ്വികരണഗാനം
    #ആരാധന
    #ആരാധന ഗാനം
    #thamilchristinsoin
    #latestchristianmalyalamsong
    #newchristiansongmalyalam
    #godsongmalyalam
    #godsong
    #unniesshoawasong
    #snehitneshowa
    #priyasudhan
    #unnieshow
    #babyjesussongmalyalam
    #infenjessussongmalayalam
    #movenasong#karunaudajapamala
    #infenjesusmovena
    #thiruhrithyam#karunakontha
    #divaykarunyam
    #mp3malyalalam
    #malyalammp3songs
    #christianmp3#prayarsong
    #catholicsongmalyalam
    #melemanatheeshow
    #youtubechristianmalyalam
    #jesusja#pamalaprayarsong
    #jesussongmalyalam
    #mariyansongmalyalam
    #mathasongmalyalam
    #mothermariyasong
    #prayersongmalyalam
    #thiruhrithymanakm
    #mariyanmelodys
    #thiruhrityamthirunal
    #thiruhrityamthirunalnovena
    #christianmelodymalaylam
    #secretheart

Комментарии • 1,9 тыс.

  • @SajuSaiman
    @SajuSaiman 10 месяцев назад +54

    കർത്താവെ നിന്റെ തിരുരകത്തിൽ എന്നെ കഴുകി നിർമലനാകണമേ

  • @AkhilStenny
    @AkhilStenny 7 месяцев назад +32

    ഈശോയെ ശത്രുക്കളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ, ആർക്ക്കും ഞങ്ങളെ ഉപദ്രവിക്കാൻ മനസ്സിൽ പോലും തോന്നരുതേ 🙏🙏

  • @JosephMechirath
    @JosephMechirath 8 месяцев назад +33

    ഈശോയുടെ തിരു രക്തമേ ഞങ്ങളുടെ കുടുംബങ്ങളെപൊതിഞ്ഞു രക്ഷിച്ചു ഞങ്ങളുടെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 9 месяцев назад +42

    യേശു എന്റെ എന്റെ മക്കളെഅനുഗ്രഹിച്ച് പുനരുദ്ധീകരിക്കേണമേ

  • @miniroy8936
    @miniroy8936 9 месяцев назад +21

    ഈശോയുടെ തിരുരക്തമേ ഞങ്ങളെ രക്ഷിക്കണമേ

  • @JosephMechirath
    @JosephMechirath 10 месяцев назад +36

    ഈശോയുടെ തിരു രക്തമേ ഞങ്ങളിൽ കരുണയായിരിക്കേണമേ 🙏🏼

  • @prettyphilip897
    @prettyphilip897 7 месяцев назад +30

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @jayadavid6293
    @jayadavid6293 8 месяцев назад +17

    ഈശോയുടെ തിരുരക്തമേ എനിക്ക് ശരീരസുഖവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @bijithomas7414
    @bijithomas7414 9 дней назад +1

    ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ മകനെ ക്രോൺ ഡിസിസ് അസുഖത്തിൽ നിന്ന് രക്ഷിക്കണമേ

  • @mabilraphel8258
    @mabilraphel8258 4 месяца назад +21

    ഈശോ കർത്താവ് മക്കളെ കത്ത് കൊളളണേമേആമേൻ 🙏
    🙏❤🕯️

  • @RajanKE-c5f
    @RajanKE-c5f 9 месяцев назад +21

    എൻെറ ഈശോയെ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എല്ലാ മക്കളെയും കാത്തു കൊള്ളെണമേ

  • @Iceberry1740
    @Iceberry1740 8 месяцев назад +18

    എന്റെ ഈശോയെ നിന്റ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ

  • @josephcv3051
    @josephcv3051 8 месяцев назад +23

    ആമ്മേൻ യേശുവിന്റെ തിരുരക്തം എന്നെയും കുടുബത്തേയും സ്ഥാപനത്തേയും മക്കളെയും വസ്തുവകളെയും കഴുകി ശുദ്ധികരിക്കണമേ നാഥാ

  • @subhashgeorge2443
    @subhashgeorge2443 11 месяцев назад +29

    , ഈ ശോയുടെ തിരുരക്തമെങ്ങളെ കാത്തു കൊള്ളണമെ

  • @alexrobin8563
    @alexrobin8563 4 месяца назад +8

    ഈശോയെ എന്റെ മോനും അവന്റെ കൂട്ടുകാർക്കും German B2 level First attempt pass akan സഹായിക്കണമേ 🙏🏻മക്കളെ എല്ലാവേരയും അനുഗ്രഹിക്കണമേ 🙏🏻

  • @jayadavid6293
    @jayadavid6293 8 месяцев назад +34

    ഈശോയുടെ തിരുരക്തമേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏🙏

  • @ValsaGeorge-u2e
    @ValsaGeorge-u2e 16 дней назад +1

    ഈശോയുടെ തിരുരക്തമേ നാളെ ഓപ്പറേഷന് വിധേയനാകുന്ന മനോഹരൻ ചേട്ടനെ കാത്തു കൊള്ളണമേ രോഗസന ഖ്യം നൽകേണമേ🙏🙏🌹🌹🙏🙏

  • @jayadavid6293
    @jayadavid6293 8 месяцев назад +16

    ഈശോയുടെ തിരുരക്തമേ അങ്ങയുടെ അദൃശ്യ കരം ഞങളുടെ മേൽ പതിക്കേണമേ 🙏🙏🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy 9 месяцев назад +25

    ഈശോയുടെ തിരുരക്തമേ എൻ്റെ മകളെ സുഖപ്പെടുത്തണമെ

  • @jayadavid6293
    @jayadavid6293 6 месяцев назад +21

    എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ രോഗം സുഖപ്പെടുത്തിയതിനെ ഓർത്ത് നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 10 месяцев назад +87

    ഈശോയെ അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറണേ 🙏

  • @LeslieLesliemorris
    @LeslieLesliemorris 9 месяцев назад +32

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എല്ലാം തടസ്സം മക്കൾക്കു ജോലി തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @MolyChandy
    @MolyChandy Месяц назад +9

    എന്റെ അമ്മേ , എന്റെ മോൾ എത്രയും വേഗം കടലിൽ ജോലിക്ക് പോയി സന്തോഷത്തോടെ തിരിച്ചു വരണമെന്ന് അപേക്ഷിക്കുന്നു , ആമേൻ . 🙏🙏🙏 .

  • @dincymores2459
    @dincymores2459 10 месяцев назад +72

    ഈശോയെ എന്റെ മക്കളെയും കാത്തു കൊളെളണമേ 🙏🙏🙏🙏

  • @jessyrose5470
    @jessyrose5470 10 месяцев назад +21

    ഈശോക
    മക്കളെ kathone

  • @RajanKE-c5f
    @RajanKE-c5f 9 месяцев назад +27

    എൻെറ ഈശോയെ ഞങ്ങളെ കാത്തു കൊള്ളെണമേ🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @simisevo2087
    @simisevo2087 Месяц назад +9

    ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിക്കണ്ണമേ.

  • @JosephMechirath
    @JosephMechirath 10 месяцев назад +55

    ഈശോയുടെ തിരു രക്തമേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളെ മുഴുവനായും അങ്ങേക്ക് സമർപ്പിക്കുന്നു.. ഞങ്ങളെ എന്നും എപ്പോഴും കാത്തു കൊള്ളേണമേ 🙏🏼 ആമേൻ 🙏🏼🙏🏼🙏🏼

    • @jacobpc4951
      @jacobpc4951 2 месяца назад +1

      Amen🙏🙏🙏🙏

  • @AliceShijo
    @AliceShijo 6 месяцев назад +13

    ഈശോയെ എന്നെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ🙏🙏🙏🙏

  • @Lillyjohny-jh8bi
    @Lillyjohny-jh8bi 9 месяцев назад +7

    ഈശേയെഎറെൻറമകന്റവിവാഹഠനടതതിത്തരണമേ

  • @celiavictor4049
    @celiavictor4049 Месяц назад +9

    ഈശോയേ എൻ്റെ മകൾക്ക് നല്ല കുറെ friends നെ നൽകണമേ.

  • @joyesjoykutty2742
    @joyesjoykutty2742 10 месяцев назад +74

    ആമേൻ ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളണമേ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങൾ വിശുദ്ധീകരിക്കണമേ ഞങ്ങൾ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @mabilraphel8258
    @mabilraphel8258 6 месяцев назад +5

    യേശു കർത്താവ് എൻറെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏🙏❤
    🙏❤❤❤❤❤❤❤❤❤❤❤❤🙏
    🙏❤❤❤❤❤❤❤❤❤❤❤🙏🕯️

  • @LaxyshajiLaxyshaji
    @LaxyshajiLaxyshaji 4 месяца назад +17

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നേണ്മേ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ എന്റെ യാചന കേൾക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿ആമേൻ

  • @RajammaK-hi2iz
    @RajammaK-hi2iz 10 месяцев назад +73

    2 മക്കളെയും ദൈവ വിശ്വാസത്തിൽ ജീവിക്കൽ അനുഗ്രഹിക്കണമേ

    • @sindhubiju7382
      @sindhubiju7382 9 месяцев назад +1

      ആമേൻ

    • @julietom4521
      @julietom4521 8 месяцев назад

      ✨🙏🙏🙏✨

    • @sindhubiju7382
      @sindhubiju7382 8 месяцев назад +1

      ആമേൻ q❤

    • @beenabinesh589
      @beenabinesh589 8 месяцев назад +2

      എല്ലാ യുവതി യുവാക്കളെയും കുഞ്ഞുമക്കളെയും പരിശുദ്ധാത്മാവിനെ നൽകി ദൈവവിശ്വാസവും ദൈവശരണവും ദൈവഭക്തിയും നൽകി യേശുവിൻ്റെ സാക്ഷികളും പ്രേക്ഷിതരുമാക്കണമെ🫀❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 7 месяцев назад

      ആമേൻ

  • @GracyMichael-b1r
    @GracyMichael-b1r 7 месяцев назад +7

    എന്റെ ഈശോയേ പാപിയായ എന്നെരകഷിക്കണമേ

  • @vijisunil7612
    @vijisunil7612 5 дней назад +2

    Ella മക്കളെയും തിന്മയിൽ നിന്നും രക്ഷിക്കണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 месяцев назад +7

    ഈശോയെ നിന്റെ തിരു രക്തത്താൽ എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും കഴുകി വിസിദ്ധീകരിക്കണം🙏🙏🙏🙏🙏

  • @ShajiKunnel
    @ShajiKunnel 3 месяца назад +6

    ഈശോ ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 😂😂😂❤

  • @mabilraphel8258
    @mabilraphel8258 Месяц назад +1

    ഈശോ കർത്താവ് മക്കളെ കാത്ത് കൊളളണമേആമേൻ 🙏
    🙏❤❤❤❤❤❤❤❤❤❤🙏🕯️

  • @jollyaugustine7204
    @jollyaugustine7204 8 месяцев назад +48

    ഈശോയുടെ തിരു രക്തമേ ക്യാൻസർ രോഗം ബാധിച്ചിരിക്കുന്ന ജോസഫ് എന്ന മകന് രോഗസൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏

    • @jintoj2827
      @jintoj2827 7 месяцев назад +2

      Yesuve ñjaghaĺuďe kudumbaghalil samathanam nalkename yesuve nanni yesuve sthuthi

    • @jacobpc4951
      @jacobpc4951 2 месяца назад

      Amen

  • @shainymanoj9553
    @shainymanoj9553 8 месяцев назад +12

    ഈശോയെ ഈ പാപിയോട് കരുണ കാണിക്കണേ കടബാധ്യത തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @TreesaTreesa-y7o
    @TreesaTreesa-y7o Месяц назад +2

    Esoyyude parisuda thiru raktthame pean peedayil ninnum viduthal nalkename❤❤❤

  • @velayudhana.s4791
    @velayudhana.s4791 6 месяцев назад +10

    ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @mabilraphel8258
    @mabilraphel8258 4 месяца назад +2

    ഈശോ കർത്താവ് റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊളളണേമേആമേൻ 🙏 എല്ലാ മക്കളേയും കത്ത് കൊളളണേമ ആമേൻ 🙏

  • @lillybiju5532
    @lillybiju5532 6 месяцев назад +58

    എൻ്റെ ഈശോയുടെ തിരുരക്തമേ എല്ലാ മക്കളെയും കഴുകി വിശുദ്ധികരിക്കണമേ

  • @beenasakthi2721
    @beenasakthi2721 Месяц назад +6

    ഈ ശോയെ ഞങ്ങളെ കാത്തുകൊള്ളെണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @mabilraphel8258
    @mabilraphel8258 6 месяцев назад +7

    ഈശോ മിശിഹായുടെ തിരുമുഖം രക്തം മേ❤🙏🙏
    മകളെ കത്ത് കൊള്ളാണേമ ആമേൻ 🙏❤❤❤❤❤❤❤❤❤❤🙏🕯️

  • @shinyantony3253
    @shinyantony3253 3 месяца назад +1

    Eshoyude thirurekthame ante kudumbathe yum sahodarangaleyum alla dushtaroopikalil ninnum rekshikkaname amen🙏🙏🙏🙏🙏🙏😭

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 месяцев назад +5

    എന്റെ ഈശോയെ എന്റെ നിയോഗം അവിടന്ന് സ്വീകരിച്ചു അതിനു മേലുള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹💗💗💗💗

  • @rose_rose66
    @rose_rose66 Месяц назад +2

    Easoye kichuvine onnu thodenamme karunayayirikkaname samarppikkunnu ❤

  • @Ajithai-z1j
    @Ajithai-z1j Месяц назад +6

    ഇശോയേ ഇന്ന് എൻറെ സ്വോപനത്തിൽ വന്ന് അനുഗ്രഹിക്കമെ

  • @reenasebastian5222
    @reenasebastian5222 7 месяцев назад +8

    ഈശോയേ മകളുടെ വിവാഹം നടത്തിത്തന്ന് അനഗ്രഹിക്കുന്ന മോ ആമ്മേൻ.

  • @deepapaul595
    @deepapaul595 4 месяца назад +3

    ഈശോ എൻ്റെ അനിയന് ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപാവരം നൽകണേ

  • @velayudhana.s4791
    @velayudhana.s4791 7 месяцев назад +6

    ഈശോയെ എന്നെ ഇന്ന് രക്ഷിക്കണം, കൈവിടരുത് നാഥ

  • @santhoshkumark7026
    @santhoshkumark7026 4 месяца назад +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ തലവേദനക്ക് കാരണമായ ചെവിയുടെ പുറകിലെ മുഴപോലുള്ള അവസ്ഥ സർജറി ഇല്ലാതെ മായ്ച്ചുകളയാണമേ

  • @mabilraphel8258
    @mabilraphel8258 6 месяцев назад +9

    കർത്താവ് എൻറെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏
    🙏❤❤❤❤❤❤❤

  • @santhoshkumark7026
    @santhoshkumark7026 4 месяца назад +7

    അമ്മേ പരിശുദ്ധ എന്റെ ജീവിതപങ്കാളിയുടെ തലവേദന മാറ്റികൊടുക്കണം അമ്മേ

  • @geethaanto5233
    @geethaanto5233 9 месяцев назад +47

    ഈശോയേ ഞങ്ങളുടെ കുടുംബത്തില് ആത്മീയവും ശാരീരികവും മാനസികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ യെന്നു അപേക്ഷിക്കുന്നു

  • @margareti.mampilli9236
    @margareti.mampilli9236 23 дня назад +1

    Yesuve njangaley Anugrahichu thirurekthathal kazhugi visudheegarikkaname. Sambatheegathaye uyarthaname, kripagal nalganame.Amen🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 7 месяцев назад +10

    എന്റെ മകളുടെ കുടുംബത്തോട് കരുണയായിരിക്കണമെന്ന് എന്റെ മകളുടെ കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏🙏

  • @antonyshaji3811
    @antonyshaji3811 Год назад +25

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @mabilraphel8258
    @mabilraphel8258 4 месяца назад +5

    ഈശോ കർത്താവ് റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കത്ത് കൊളളണേമേആമേൻ

  • @PrasannaPrasu-ro4lc
    @PrasannaPrasu-ro4lc 11 месяцев назад +21

    ഈശ്വ യേന്താൻ അങ്ങയുടെമു മ്പിൽ വെച്ച നിയോഗം സാധിച്ച് തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @sajiphilip3728
    @sajiphilip3728 3 месяца назад +20

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ, അനുഗ്രഹിക്കേണമേ, ആശിവദിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @VincyThomas-j9g
      @VincyThomas-j9g 3 месяца назад

      Kudumba samadhanathinum, viswasam vardhikkanum sahayikkane.

  • @JosephMechirath
    @JosephMechirath 9 месяцев назад +12

    യേശുവേ ഞങ്ങളിൽ കരുണ ചൊരിയേണമേ 🙏🏼

  • @mariamphilip6392
    @mariamphilip6392 4 месяца назад +2

    ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ. ഈശോയെ എൻ്റ് കുഞ്ഞിനു PR നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ. ഈശോയെ ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും. വലിയ അനുഗ്രഹമാ ക്കേണമെ
    എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി കൃപയാൽ
    പൊതിയേണമേ ആമ്മേൻ

  • @jayadavid6293
    @jayadavid6293 7 месяцев назад +9

    ഈശോയുടെ തിരുരക്തമേ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @valsafrancis4251
    @valsafrancis4251 Месяц назад +1

    Eeshoyee karuna thonnename makkalude niyogajalel karuna thonnename Francis valsa melbin sebin John saji lissy anjali Jo's sunitha kunju aliyah ammamar Joy rogasaukkem financial support samadanam santhosham vishwasham koduth anugrahikkaname Amen 🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 10 месяцев назад +16

    എൻ്റെ ഈശോയെ ഞങ്ങളെ കാത്തു കൊളേണമേ കരുണ കാട്ടേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakt7007
    @ajithakt7007 Месяц назад +4

    എന്റെ മോൾക്ക് അയർലൻട്ടിൽ ആയിരിക്കുന്ന നല്ല ജോലി കിട്ടണേ❤️❤️❤️❤️

  • @shajuchennamkulam3473
    @shajuchennamkulam3473 6 месяцев назад +31

    ഈശോയെ അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ ഞങ്ങളെയും ലോകം മുഴുവനെയും കഴുകി ശുദ്ധികരിക്കണമേ.. കരുണയായിരിക്കണമേ. ആമേൻ. ഹല്ലേലൂയാ..

  • @mercytomy9855
    @mercytomy9855 3 месяца назад +6

    ഈശോയുടെ തിരുരക്തം കൊണ്ട് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🛐ആപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🛐❣️

  • @JosephDsilva-v6v
    @JosephDsilva-v6v 6 месяцев назад +8

    ഈശോ യെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എനിക്ക് പൂർണ്ണ ആരേഗൃംനൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ഞാൻ റൂബൻ ❤❤❤❤❤❤❤❤

  • @MathewVm-y5k
    @MathewVm-y5k 5 месяцев назад +5

    വിലമതിക്കാനാവാത്ത തിരു രക്തത്തിൽ എന്റെ കുടുംബത്തെ പൊതിഞ്ഞു സൂക്ഷിക്കണേ ഈശോയെ 🌹🌹🌹🌹

  • @JessyThomas-l5g
    @JessyThomas-l5g 10 месяцев назад +12

    ഈശോയെ സഹായിക്കണേ

  • @gayathria6475
    @gayathria6475 2 месяца назад +2

    Iswoyude thirurekthame njangale kazhuki vishudheekarikkename
    Kadangal maran anugrahikename appa

  • @archanasanthosh564
    @archanasanthosh564 10 месяцев назад +14

    ഇശോയേ കരുണ ഉണ്ടാകണ മേ

  • @SilnasajiSs
    @SilnasajiSs Месяц назад +7

    ഈശോസ്ഥലംവാങ്ങാൻപൈസലഭികേണമേ

  • @JosephMechirath
    @JosephMechirath 9 месяцев назад +9

    യേശുവേ ഞങ്ങളുടെ പാപങ്ങൾ എല്ലാം ക്ഷമിക്കേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 4 месяца назад +6

    എന്റെ ഈശോയേ പൊമ്പോമിന്റെ എല്ലാ അസുഖങ്ങളും ഇപ്പോൾത്തന്നെ അങ്ങ് സുഖപ്പെടുത്തേണമേ 🙏🏼 എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങേ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ സാത്താൻ പീഡകളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ചതിയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും എന്നും കാത്തു കൊള്ളേണമേ 🙏🏼 അങ്ങേ ദൂതന്മാരെ അയച്ച് ഞങ്ങളുടെ ശരീരങ്ങളെയും ആൽമാക്കളെയും എന്നും കാത്തു രക്ഷിച്ചു കൊള്ളേണമേ 🙏🏼 ഹല്ലേലുയ 🙏🏼🙏🏼🙏🏼

  • @mabilraphel8258
    @mabilraphel8258 6 месяцев назад +7

    ഈശോ എൻറെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏😭😭
    🙏❤❤❤❤❤❤🙏🕯️

  • @RosammaRosamma-q1f
    @RosammaRosamma-q1f 3 месяца назад +6

    l എന്റെ ഈശോയേ അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകി എന്റെ രോഗങ്ങൾ മാറ്റിതരണേ എന്റെ പാപങ്ങൾ പൊറുത്ത് അനുഗ്രഹിച്ച എനിക്ക് ഏറ്റു നാക്കാൻ സഹായിക്കണമേ എന്റെ മക്കളെ എല്ലാവരേയും അനുഗ്രഹിക്കണമേ എന്റെ കുഞ്ഞുമക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി നല്ല ബുദ്ധിയും ഈശ്വരവിശ്വാസം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @LeslieLesliemorris
    @LeslieLesliemorris 9 месяцев назад +41

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവരെ തിരുരക്തത്താ ൽ കഴുകി ശുദ്ധികരിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Helan6350
    @Helan6350 Месяц назад +8

    ഈശോയെ എന്റെ ജീവിത പങ്കാളിയെ വിവേകവും ജീവിക്കാനുള്ള ആത്മധൈര്യവും നല്ല മനസ്സും ആത്മധൈര്യവും നല്ലൊരു കുടുംബനാഥൻ ആയിട്ട് തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരുടെ മുമ്പിൽ താഴ്ന്നു നിൽക്കുന്ന ഞങ്ങളെ നീ കൈപിടിച്ചുയർത്തി കൊണ്ടുവരേണമേ. പരസ്പരം സ്നേഹിക്കുവാനും. ആത്മവിശ്വാസത്തോടെ ജീവിക്കുവാനും നിന്റെ കൃപയിലും ജ്ഞാനത്തിലും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും തലമുറയായി ഞങ്ങൾ അനുഗ്രഹിക്കണമേ. ഈശോയെ നന്ദി സ്തോത്രം ഈശോയെ നന്ദി ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @minichacko79
    @minichacko79 6 месяцев назад +42

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ എല്ലാവിധ രോഗപീഠങ്ങളിൽ നിന്നും അവരെ രക്ഷിക്കണമേ ഈശോയുടെ തിരുരക്തതാൽ കഴുകണമേ

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu Месяц назад +7

    ഈശോയുടെ തിരു രക്തമേ എന്റെ രണ്ടു മക്കളും ദൈവവിശാസം എന്ന പുണ്ണ്യത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @shinybaiju6647
    @shinybaiju6647 8 месяцев назад +5

    ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ സ്ഥല വില്പന വേഗം നടത്തി തരണമേ ഞങ്ങളെ കാത്തു കൊള്ളേണമേ🙏🙏🙏🙏

  • @praseethak763
    @praseethak763 23 дня назад +1

    Esoea entea barthavinuea mattoru bandam avarudea manasil ninnu purnamaum ozhivakki tharanam aniku samadanam tharanam

  • @JosephMechirath
    @JosephMechirath 10 месяцев назад +93

    ഈശോയുടെ തിരു രക്തമേ എന്റെയും എന്റെ കുടുംബത്തിന്റെയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് കാത്തുകൊള്ളേണമേ🙏🏼ഞങ്ങളെഎല്ലാവരെയും അനുഗ്രഹിക്കേണമേ🙏🏼

    • @sindhubiju7382
      @sindhubiju7382 7 месяцев назад +1

      ആമേൻ

    • @sindhubiju7382
      @sindhubiju7382 5 месяцев назад +2

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 4 месяца назад

      ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤

    • @jacobpc4951
      @jacobpc4951 2 месяца назад

      Amen

    • @jacobpc4951
      @jacobpc4951 2 месяца назад

      Amen

  • @user-Ann3creator
    @user-Ann3creator 4 месяца назад +5

    എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്‌.
    ഹെബ്രായര്‍ 10 : 19

  • @JosephMechirath
    @JosephMechirath 10 месяцев назад +117

    ഈശോയുടെ തിരു രക്തമേ എന്റെ മക്കളെയും കുടുംബത്തേയും അങ്ങയുടെ പാതയിലൂടെ എന്നും എപ്പോഴുംവഴി നടത്തിക്കൊള്ളേണമേ 🙏🏼🙏🏼🙏🏼

    • @sindhubiju7382
      @sindhubiju7382 9 месяцев назад +4

      ആമേൻ ❤🙏

    • @nikhilfranklin3910
      @nikhilfranklin3910 9 месяцев назад +3

      ഇശോയുടെ തിരുരക്തമെ ഞങ്ങളെ കാത്തു കൊള്ളേണമെ❤❤❤❤❤❤

    • @theresageorge6658
      @theresageorge6658 8 месяцев назад +1

      Amen

  • @jayadavid6293
    @jayadavid6293 8 месяцев назад +11

    ഈശോയുടെ തിരുരക്തമേ എന്റെ രണ്ട് മക്കൾക്കും govt. ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ അവർക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jovanmariya3191
    @jovanmariya3191 4 месяца назад +20

    ഈശോ തിരുരക്തം കൊണ്ട് മകളെ കഴുകണമേ പരിശുദ്ധൽമാവുകൊണ്ട് നിരക്കണമേ അങ്ങയുടേതാക്കി maattaname

  • @JosephMechirath
    @JosephMechirath 10 месяцев назад +39

    നല്ലൊരു ജോലി നൽകി എന്റെ പ്രിയമോളെ അനുഗ്രഹിക്കേണമേ 🙏🏼

  • @mabilraphel8258
    @mabilraphel8258 2 месяца назад +4

    ഈശോ കർത്താവ് മക്കളെ കത്ത് കൊളളണേമേആമേൻ 🙏
    🙏❤❤❤❤❤❤❤❤❤❤🙏🕯️
    🙏❤🙏🕯️

  • @deepthyantony6628
    @deepthyantony6628 Месяц назад +1

    Eshoye ente kunjungale visudhiyilum viswasathilum vinjanathilum valarthaname

  • @JosephMechirath
    @JosephMechirath 9 месяцев назад +5

    എന്റെ kudumbatthile👆🏼എല്ലാവരെയും അങ്ങുന്നു എന്നും കാത്തുകൊള്ളേണമേ 🙏🏼

  • @jayadavid6293
    @jayadavid6293 7 месяцев назад +6

    ഈശോയുടെ തിരുരക്തമേ എനിക്ക് പൂർണ്ണ സൗഖ്യവും ആരോഗ്യവും നൽകി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @deeparakkal571
    @deeparakkal571 Месяц назад +4

    ഈശോയുടെ തിരു രക്തമേ എനിക്ക് govt ജോലി ലഭിക്കണേ🙏🙏🙏🙏🙏